BREAKING NEWS
dateTUE 6 MAY, 2025, 1:35 PM IST
dateTUE 6 MAY, 2025, 1:35 PM IST
back
HomeCareer
Career
Aswani Neenu
Mon May 05, 2025 10:29 AM IST
NewsImage
കിടപ്പ് മുറിയിൽ സൂക്ഷിച്ച എം ഡി എം എയുമായി യുവാവ് വളയം പോലീസ് പിടിയിൽ

വളയം: വീട്ടിനകത്ത് കിടപ്പ് മുറിയിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. വാണിമേൽ കോടിയൂറ സ്വദേശി കരുവാൻ കണ്ടിയിൽ ഫൈസൽ ( 36 ) നെയാണ് വളയം സബ് ഇൻസ്പെക്ടർ ആർ.സി.ബിജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 0.63 ഗ്രാം എം ഡി എം എ പ്രതിയിൽ നിന്ന് പിടികൂടി. കിടപ്പ് മുറിയിൽ തലയണക്കുള്ളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.

Related
MORE