BREAKING NEWS
dateTUE 6 MAY, 2025, 11:59 AM IST
dateTUE 6 MAY, 2025, 11:59 AM IST
back
HomeCareer
Career
SREELAKSHMI
Mon Apr 28, 2025 09:22 AM IST
NewsImage
കാറ്റ് നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് അപകടം ; ക​ടി​യ​ങ്ങാ​ട് സ്വദേശി ഗുജറാത്തിൽ മരിച്ചു

പേരാമ്പ്ര : ഗു​ജ​റാ​ത്തി​ൽ വെച്ച് ട​യ​റി​ൽ കാ​റ്റ് നി​റ​ക്കു​മ്പോ​ൾ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ടി​യ​ങ്ങാ​ട് മ​ഹി​മ സ്വ​ദേ​ശി കോ​വു​മ്മ​ൽ സു​രേ​ഷ് (50) മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ രാ​ജ്ഘ​ട്ട് മു​ന്ന എ​ന്ന സ്ഥ​ല​ത്ത് ട​യ​ർ ക​മ്പ​നി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം.

പി​താ​വ്: കു​ഞ്ഞി​ക്കു​ട്ടി നാ​യ​ർ. മാ​താ​വ്: പ​രേ​ത​യാ​യ നാ​രാ​യ​ണി അ​മ്മ. ഭാ​ര്യ: ഷീ​ബ (പ​ന്തി​രി​ക്ക​ര). മ​ക്ക​ൾ: ആ​കാ​ശ് (ബി.​ടെ​ക് വി​ദ്യാ​ർ​ഥി), അ​ശ്വി​ൻ (എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: ഗീ​ത അ​ച്യു​ത​ൻ നാ​യ​ർ (ചെ​ര​ണ്ട​ത്തൂ​ർ), പ​ത്മി​നി രാ​മ​കൃ​ഷ്ണ​ൻ (പ​ന്തി​രി​ക്ക​ര), പ​രേ​ത​യാ​യ ഷി​ജി അ​നീ​ഷ് (ഉ​ള്ള്യേ​രി).

.

Related
MORE