BREAKING NEWS
dateTHU 29 OCT, 2026, 3:03 AM IST
dateTHU 29 OCT, 2026, 3:03 AM IST
back
Homeregional
regional
SREELAKSHMI
Wed Oct 28, 2026 09:47 AM IST
മണിയൂർ പോക്സോ കേസ് ;രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
NewsImage

പയ്യോളി: മണിയൂർ പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പയ്യോളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി. ബാബുമോൻ, റൈറ്റർ കെ. ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി കോഴിക്കോട് നോർത്ത് ഐ.ജി. സസ്‌പെൻഡ് ചെയ്തു.

 പരാതി നൽകിയ സമയത്തുള്ള സി.ഐ. യാണ് ബാബുമോൻ. നടപടി ക്രമങ്ങളിൽ വീഴ്ച വന്നതായാണ് കണ്ടെത്തൽ.വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൽറഫീഖാണ് (48) പ്രതി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌