കുറ്റ്യാടി: കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പന്നിവയൽ സ്വദേശി കുറ്റിക്കാട്ടിൽ ജിത്തിന്റെ മകൻ കിച്ചു എന്ന ഷാഹുൽ ആണ് മരിച്ചത്. 18 വയസായിരുന്നു. പശുക്കടവിലെ കടവന്തറപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു ദാരുണസംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.