BREAKING NEWS
dateSAT 29 AUG, 2026, 8:18 PM IST
dateSAT 29 AUG, 2026, 8:18 PM IST
back
Homeregional
regional
SREELAKSHMI
Sat Aug 29, 2026 02:01 PM IST
വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
NewsImage

വിലങ്ങാട് : വായാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു . വടക്കേ വായാട് വേലിയേരി സുനിലിനാണ് മരിച്ചത്. രാവിലെ ഫോറസ്‌റ്റുകാരോടൊപ്പം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത് . പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്..

ഇവിടെ ഫെൻസിങ്ങ് നിർമ്മിച്ചിട്ടുണ്ടെങ്കിലും കാട്ടുപോത്തിൻ്റെ ശല്ല്യത്തിന് കുറവില്ല. സോളാർ ഫെൻസിങ്ങിൽ ചാർജ്ജില്ലാത്ത സമയങ്ങളിലാണ് വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE