BREAKING NEWS
dateMON 23 NOV, 2026, 7:35 AM IST
dateMON 23 NOV, 2026, 7:35 AM IST
back
Homeregional
regional
SREELAKSHMI
Mon Nov 09, 2026 10:41 AM IST
എരുമേലി നൈനാർ മസ്ജിദ് ഇമാം അബ്ദുൽ കരിം മൗലവി അന്തരിച്ചു
NewsImage

പത്തനംതിട്ട: എരുമേലി നൈനാർ മസ്ജിദ് (വാവരു പള്ളി) ചീഫ് ഇമാം ആയിരുന്ന എരുമേലി താഴത്തുവീട്ടിൽ ടി.എസ്. അബ്ദുൽ കരിം മൗലവി എം.എഫ്.ബി. (101) അന്തരിച്ചു. പ്രായാധിക്യത്തിന്റെ അവശതയെത്തുടർന്ന് കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാവിലെ 7:10 ഓടെയായിരുന്നു അന്ത്യം. ഭാര്യ: സൈനബ എരുമേലി മാളികവീട് കുടുംബാംഗം. കബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. 

മക്കൾ: ടി.എ. റഹ്‌മത്തുള്ള, സക്കീന. മരുമക്കൾ: ഹബീബാ മാളികവീട്, T.A.M. അൻസാരി അതിരമ്പുഴ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌