BREAKING NEWS
dateSUN 3 MAY, 2026, 3:09 PM IST
dateSUN 3 MAY, 2026, 3:09 PM IST
back
Homeregional
regional
SREELAKSHMI
Sat May 02, 2026 01:48 PM IST
സഹോദരിക്ക് മിഠായി വാങ്ങിനൽകിയ പതിനാറുകാരനെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
NewsImage

കൊല്ലം: സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകിയതിൽ പ്രകോപിതനായി 16കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്. കഴിഞ്ഞ 27നായിരുന്നു സംഭവം.

രാത്രി 12 മണിയോടെയായിരുന്നു സംഭവം.സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മങ്ങാട് ഷോൺ, ഷിനോമാത്യു എന്നിവർക്കെതിരെ കേസെടുത്തു. 

Tags
COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE