BREAKING NEWS
dateTUE 24 JUN, 2025, 4:02 PM IST
dateTUE 24 JUN, 2025, 4:02 PM IST
back
Homeregional
regional
Aswani Neenu
Mon Jun 23, 2025 03:32 PM IST
കോൺഗ്രസ് കുടുംബ സംഗമം നടത്തി
NewsImage

കായക്കൊടി: ദേവർകോവിൽ മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം നിർവഹിച്ചു. എം പി മൊയ്തു അധ്യക്ഷത വഹിച്ചു. വിഭാഗീയതയുടെ രാഷ്ട്രീയം വളർത്തുന്നവർ രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടനയും അംഗീകരിക്കാതെ ഭാരതാംബയെ പോലും കാവിവർക്കിരിക്കുകയാണെന്നും നമുക്കുചുറ്റും വളർന്നുവരുന്ന രാസ ലഹരിക്കും മറ്റും എതിരെ ശക്തമായി പ്രതികരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഡിസിസി എക്സിക്യൂട്ടീവ് അംഗം മൊയ്തു കോരങ്കോട്ട് മുഖ്യപ്രഭാഷണം നടത്തി.

കെ പി ബിജു, ഒ രവീന്ദ്രൻ, പി പി മൊയ്തു, എം കെ ശ്രീധരൻ, ആർ സജീവൻ, പത്മനാഭൻ കരണ്ടോട്, കെ പി ഹമീദ്, ടി പി മൊയ്തു, കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE