BREAKING NEWS
dateWED 27 NOV, 2024, 8:02 PM IST
dateWED 27 NOV, 2024, 8:02 PM IST
back
Homeentertainment
entertainment
SREELAKSHMI
Mon Nov 25, 2024 08:52 AM IST
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചു; നടന്‍ ഗണപതിക്കെതിരേ കേസ്
NewsImage

കൊച്ചി : മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് നടന്‍ ഗണപതിക്കെതിരേ കേസ്. എറണാകുളം കളമശ്ശേരി പോലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. നടന്‍ അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE