BREAKING NEWS
dateSUN 3 AUG, 2025, 10:16 AM IST
dateSUN 3 AUG, 2025, 10:16 AM IST
back
HomeCareer
Career
SREELAKSHMI
Fri Jul 25, 2025 01:22 PM IST
NewsImage
വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിന് മുകളിൽനിന്ന് ചാടി യുവാവ്; തിരച്ചിൽ

വയനാട്: താമരശ്ശേരി ചുരത്തിന് മുകളിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽനിന്നു താഴേക്ക് ചാടി. യുവാവിനായി തിരച്ചിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽനിന്നു മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന. പോലീസും ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Related
MORE