BREAKING NEWS
dateSAT 28 DEC, 2024, 1:17 AM IST
dateSAT 28 DEC, 2024, 1:17 AM IST
back
Homeregional
regional
SREELAKSHMI
Sat Dec 21, 2024 12:59 PM IST
രക്തസമ്മർദം കൂടി ;മഅ്ദനിയുടെ ആരോഗ്യനില ഗുരുതരം
NewsImage

കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് മഅ്ദനി. രക്തസമ്മർദം നിയന്ത്രണാതീതമായി തുടരുകയാണ്.

ബിപി നിയന്ത്രണ വിധേയമാകാത്തതിനാൽ കടുത്ത അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.ആഴ്‌ചളായി ബിപി ക്രമാതീതമായി വർധിച്ച് നില്‍ക്കുകയായിരുന്നു എന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.വിദഗ്‌ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE