BREAKING NEWS
dateFRI 6 NOV, 2026, 6:26 PM IST
dateFRI 6 NOV, 2026, 6:26 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 06, 2026 11:39 AM IST
സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചു; പിന്നാലെ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
NewsImage

തിരുവനന്തപുരം: ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ജോഷ്‌മീനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. 

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഡിപ്രഷൻ കാരണമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന.മരണത്തിന് മണിക്കൂറുകൾ മുമ്പ് ജോഷ്‌മീൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയുടെ ഉള്ളടക്കവും യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌