BREAKING NEWS
dateTHU 9 JUL, 2026, 4:33 AM IST
dateTHU 9 JUL, 2026, 4:33 AM IST
back
Homeregional
regional
Aswani Neenu
Wed Jul 08, 2026 02:29 PM IST
കളഞ്ഞുകിട്ടിയ ബ്രേസ്‌ലെറ്റ് ഉടമയ്ക്ക് കൈമാറി
NewsImage

വടകര: കടയുടെ മുന്നിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ ബ്രേസ്‌ലെറ്റ് പോലീസിന്റെ സാനിധ്യത്തിൽ ഉടമയ്ക്ക് കൈമാറി. വടകര പുതിയ ബസ് സ്റ്റാൻഡിലെ എ കെ ഫ്രൂട്സ് കടയുടെ മുന്നിൽ നിന്നുമാണ് ബ്രേസ്‌ലെറ്റ് ലഭിച്ചത്. കടയുടമ ഉബൈസ് , മുഹമ്മദ് അഷ്വാക് എന്നിവർ വടകര പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ബ്രേസ്‌ലെറ്റ് ഉടമ പുതുപ്പണം പണിക്കോട്ടിയിലെ ബിന്ദു ബാലകൃഷ്ണന് സ്റ്റേഷനിൽ വച്ച് ഇരുവരും ചേർന്ന് ബ്രേസ്‌ലെറ്റ് കൈമാറി. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE