BREAKING NEWS
dateTHU 23 APR, 2026, 4:38 PM IST
dateTHU 23 APR, 2026, 4:38 PM IST
back
Homeregional
regional
SREELAKSHMI
Sun Apr 19, 2026 06:57 AM IST
മൊകേരിയിൽ എം.ഡി.എം.എയുമായി പാലേരി സ്വദേശി പിടിയിൽ
NewsImage

മൊകേരി :വാഹന പരിശോധനയ്ക്കിടെ രണ്ട് ഗ്രാം എംഡിഎം എ യുമായി പാലേരി സ്വദേശി പിടിയിൽ.റംഷിദ് അക്കന്റെ പറമ്പത്ത് എന്നയാളാണ് പോലീസ് പിടിയിലായത്.

കുറ്റ്യാടി എസ്.ഐ സതീശൻ വായോത്ത്, സിവിൽ പോലീസ് ഓഫീസർ വിജിൽ, ഡാൻസഫ് ടീം അംഗങ്ങളായ .എഎസ്.ഐ സദാനന്ദൻ, സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ്,റിജേഷ് എന്നിവർ ചേർന്ന് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE