BREAKING NEWS
dateFRI 4 JUL, 2025, 4:54 PM IST
dateFRI 4 JUL, 2025, 4:54 PM IST
back
Homeregional
regional
SREELAKSHMI
Wed Jul 02, 2025 03:03 PM IST
കാസർകോട്ട് നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ ഗർത്തം
NewsImage

കാസർകോട്: ദേശീയപാത പ്രവൃത്തി നടക്കുന്ന പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം പാർശ്വ റോഡിൽ ഗർത്തം. ബുധനാഴ്ച രാവിലെയാണ് ഗർത്തം രൂപപ്പെട്ടത്. നാലടിയോളം ആഴമുണ്ട്. പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾ കടന്നുപോകുന്ന വഴി കൂടിയാണിത്.

ഗർത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ അപകടം ഒഴിവായി. അധ്യാപകരെത്തി അപകട മുന്നറിയിപ്പ് നൽകി. തുടർന്ന് കരാർ കമ്പനിയുടെ എൻജിനിയർമാരും തൊഴിലാളികളുമെത്തി ഗർത്തത്തിൽ മണ്ണിട്ട് ഉറപ്പിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE