BREAKING NEWS
dateTUE 3 MAR, 2026, 12:19 AM IST
dateTUE 3 MAR, 2026, 12:19 AM IST
back
Homeregional
regional
Aswani Neenu
Mon Mar 02, 2026 05:44 PM IST
പൂഴിത്തലയില്‍ കട വരാന്തയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
NewsImage

അഴിയൂര്‍: പൂഴിത്തലയില്‍ കട വരാന്തയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 60 വയസ് തോന്നിക്കുന്ന പുരഷ മൃതദേഹമാണ്. കറുത്ത ടീഷര്‍ട്ടും പേന്റുമാണ് വേഷം. കഴിഞ്ഞ 26നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം തലശ്ശേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ചോമ്പാല പോലീസുമായി ബന്ധപ്പെടണം. ഫോണ്‍. 04962504600.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE