
കൊയിലാണ്ടി: കാവുംവട്ടം സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കാവുംവട്ടം പഴങ്കാവില്‍ കോളനിയില്‍ താമസിക്കുന്ന ഓടക്കല്‍ ജറീഷിനെയാണ് (30) ബപ്പങ്ങാട് അണ്ടര്‍ പാസിനു സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
പിതാവ്: നൗഷാദ്. മാതാവ്: പരേതയായ ജമീല. സഹോദരങ്ങള്‍: ബഷീര്‍, ജംഷീര്‍.