
മേപ്പയൂർ: സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉദയ കോളേജ് റോഡിലെ ഇടവഴിയിൽ വച്ച് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് മേപ്പയൂർ സ്വദേശിനി ആക്രമിക്കപ്പെട്ടത്. മേപ്പയൂർ സ്വദേശിയായ രഞ്ജിത്ത് ആണ് പോലീസ് പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.