BREAKING NEWS
dateFRI 24 JAN, 2025, 3:12 AM IST
dateFRI 24 JAN, 2025, 3:12 AM IST
back
HomeTech
Tech
SREELAKSHMI
Wed Jan 15, 2025 09:40 AM IST
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടക്കൽ സ്വദേശിയായ യുവാവ് മരിച്ചു
NewsImage

വടകര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കണ്ണൂർ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കോട്ടക്കൽ വടക്കേ പാറയരുവിൽ പരേതനായ അബ്ദുള്ളയുടെ മകൻ വി.പി മുഹമ്മദ്‌ റാഷിദ്‌ (29) ആണ് മരണപ്പെട്ടത്.

ജനുവരി 9 ന് വെള്ളികുളങ്ങര വെച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.മാതാവ്: ആയിഷ തെക്കേ മാങ്ങിൽ.ഭാര്യ: സുനൈന.മകൾ : ഫാത്തിമ ഹിസ്ഹ റാഷിദ്.സഹോദരന്മാർ: മുഹമ്മദ്‌ റാഫി,അർഷിന,അസ്ന.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE