BREAKING NEWS
dateWED 16 SEPT, 2026, 6:11 PM IST
dateWED 16 SEPT, 2026, 6:11 PM IST
back
Homeregional
regional
SREELAKSHMI
Tue Sep 15, 2026 06:25 PM IST
വടകരയില്‍ പത്താം ക്‌ളാസ് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
NewsImage

വടകര: കൈനാട്ടി മുട്ടുങ്ങല്‍ കാളിയാരവിട മണ്ടോടി സാജിദിന്റെ മകള്‍ സജ ഫാത്തിമ (15) പനി ബാധിച്ചു മരിച്ചു. വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഹസീന. സഹോദരങ്ങള്‍: സാനിയ മിര്‍സ, മുഹമ്മദ് സഹല്‍. മുട്ടുങ്ങല്‍ കിഴക്കെ പള്ളി ശ്മശാനത്തില്‍ ഖബറടക്കി. ആദരസൂചകമായി ഇന്ന് സ്‌കൂളിന് അവധി നല്‍കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE