
പയ്യോളി: നേത്ര പരിശോധന ക്യാമ്പും എയ്ഡ്സ് ദിനാചരണവും സംഘടിപ്പിച്ച് ജനമൈത്രി പോലീസ്. ഇൻസ്പെക്ടർ ജിതേഷ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ സുദർശൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വിജയൻ, സിവിൽ പോലീസ് ഓഫീസർ രജീഷ് ചെമ്മാരി, ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ്, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു.