BREAKING NEWS
dateWED 25 JUN, 2025, 6:39 AM IST
dateWED 25 JUN, 2025, 6:39 AM IST
back
Homeregional
regional
Aswani Neenu
Mon Jun 16, 2025 04:16 PM IST
ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും
NewsImage

ഇരിങ്ങൽ: നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണു പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ഇസ്മയിൽ മരുതേരി ക്ലാസ്സ് എടുത്തു. പയ്യോളി മുൻസിപ്പൽ നേതൃത്വ സമിതി കൺവീനർ കെ. ജയകൃഷ്ണൻ ഉപഹാരം നൽകി. എ.കെ ദേവദാസൻ, ജിജേഷ് എം.ടി തുടങ്ങിയർ പങ്കെടുത്തു. ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നികേഷ് കെ.കെ അധ്യക്ഷത വഹിച്ചു. സുജീഷ് ഒ.എൻ നന്ദി പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE