BREAKING NEWS
dateWED 25 FEB, 2026, 5:15 PM IST
dateWED 25 FEB, 2026, 5:15 PM IST
back
Homeregional
regional
SREELAKSHMI
Wed Feb 25, 2026 09:56 AM IST
കൊയിലാണ്ടിയിൽ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
NewsImage

കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍ക്കാവ് ലക്ഷം വീട് കവലാട്ടുതാഴ ശ്രീനന്ദയെയാണ് (21) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയത്. ദുരൂഹത ഉള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം നടത്തിവരുന്നു. കൊയിലാണ്ടി ഗുരുദേവ കോളജ് വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതൽ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE