BREAKING NEWS
dateMON 30 MAR, 2026, 11:17 PM IST
dateMON 30 MAR, 2026, 11:17 PM IST
back
Homeregional
regional
Aswani Neenu
Mon Mar 30, 2026 05:34 PM IST
ഓട്ടോയിൽ മറന്ന സ്വർണാഭരണവും മൊബൈൽ ഫോണും പണവും ഉടമയ്ക്ക് കൈമാറി വടകരയിലെ ഡ്രൈവർ
NewsImage

വടകര: ഓട്ടോയിൽ മറന്നു വച്ച സ്വർണാഭരണവും മൊബൈൽ ഫോണും പണവും ഉൾപ്പടെ ഉടമയ്ക്ക് കൈമാറി വടകരയിലെ ഡ്രൈവർ മാതൃകയായി. അയനിക്കാട് എരഞ്ഞിക്കൽ സുജിത്ത് കുമാറാണ് തൻറെ ഓട്ടോയിൽ നിന്നും ലഭിച്ച രണ്ടര പവൻ തൂക്കം വരുന്ന രണ്ട് വളകൾ, മൊബൈൽ ഫോൺ, രണ്ടായിരം രൂപ എന്നിവ ഉടമയ്ക്ക് കൈമാറിയത്. 

വടകര പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഉടമ വൈക്കിലശേരി സ്വദേശി ഷൈനിക്ക് സുജിത് ഇവ കൈമാറി. ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE