BREAKING NEWS
dateTUE 24 MAR, 2026, 11:45 PM IST
dateTUE 24 MAR, 2026, 11:45 PM IST
back
Homeregional
regional
SREELAKSHMI
Sun Mar 22, 2026 01:15 PM IST
ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് പാറക്കല്‍ അബ്ദുല്ല
NewsImage

ആയഞ്ചേരി: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പൊതുപരിപാടികളും വീടുകളും ഉള്‍പ്പെടെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു.രാവിലെവില്യാപ്പള്ളി അരയാക്കൂല്‍ത്താഴയില്‍ ഏതാനും വീടുകളില്‍ സന്ദര്‍ശനം. അതുകഴിഞ്ഞ് മേമുണ്ടയില്‍ രോഗീ സന്ദര്‍ശനം. ഉച്ചയോടെ മണിയൂര്‍-തെരു ഗണപതി ക്ഷേത്രോത്സവ പരിപാടികളില്‍ പങ്കെടുത്തു. വിശ്വാസികള്‍ ഏറെ സന്തോഷത്തോടെയാണ് പാറക്കല്‍ അബ്ദുല്ലയെ വരവേറ്റത്.

 രണ്ടു മണിക്കൂറോളം ക്ഷേത്രപരിസരത്ത് ചെലവഴിച്ച പാറക്കല്‍ അബ്ദുല്ല അന്നദാനത്തിലും പങ്കെടുത്തു. വൈകുന്നേരത്തോടെ മുതുവടത്തൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE