BREAKING NEWS
dateSAT 31 MAY, 2025, 11:22 PM IST
dateSAT 31 MAY, 2025, 11:22 PM IST
back
Homeregional
regional
SREELAKSHMI
Tue May 27, 2025 12:03 PM IST
മേപ്പയ്യൂരിൽ വീട്ടിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു
NewsImage

മേപ്പയൂർ: വീട്ടിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. ചങ്ങരം വെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണ‌ൻ നായർ.അമ്മ: ചിരുതേയി.ഭാര്യ: ഓമന.മക്കൾ: അനുപമ(ഫുഡ് ആൻഡ് സേഫ്റ്റി പേരാമ്പ്ര), പ്രവീണ, പ്രനീഷ് (മാരുതി വർഷോപ്പ് കണ്ണൂർ).മരുമക്കൾ: രഞ്ജിത്ത് കാഞ്ഞിക്കാവ് (എൽഐസി ഏജൻ്റ് കൊയിലാണ്ടി), ലിനീഷ് (കുന്നത്തറ), സഹോദരൻ ഗംഗാധരൻ (റിട്ടയേഡ് കെഎസ്ഇബി കുറ്റ്യാടി) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടു വളപ്പിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE