BREAKING NEWS
dateWED 25 MAR, 2026, 2:15 AM IST
dateWED 25 MAR, 2026, 2:15 AM IST
back
Homeregional
regional
SREELAKSHMI
Mon Mar 23, 2026 08:53 AM IST
പയ്യോളിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു
NewsImage

പയ്യോളി: പയ്യോളി റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ബീച്ച് റോഡ് സായിവിന്റെ കാട്ടില്‍ പ്രമോദാണ് (53) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.40-ഓടെനേത്രാവതി എക്‌സ്പ്രസ് ഇടിച്ചാണ് മരണം. 

മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പരേതനായ വേണുവിന്റെയും രാധയുടെയും മകനാണ്. ഭാര്യ: ടി.പി.ഷിംന. മക്കള്‍: കിരണ്‍ പ്രമോദ്, സാനിയ. സഹോദരങ്ങള്‍: പ്രേമന്‍, പ്രതാപന്‍, പ്രശാന്തന്‍, പ്രവീണ്‍, പ്രജീഷ് (മുത്തു), യമുന, പ്രവീണ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE