വടകര: വെള്ളി (06.11.2026) വൈകുന്നേരം 6 മണിക്കൂo 7 നും ഇടയിൽ വടകര സി.എം ആശുപത്രിയിൽ ഡോക്ടറെ കണ്ട് മടങ്ങവേ വടകരയ്ക്കും കീഴൽമുക്കിനും ഇടയിൽ സ്വർണ്ണ മാല നഷ്ടമായി. കണ്ടുകിട്ടുന്നവർ 9495178345 ഈ നമ്പറിൽ ബന്ധപ്പെടാൻ താല്പര്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.