BREAKING NEWS
dateWED 2 JUL, 2025, 2:55 AM IST
dateWED 2 JUL, 2025, 2:55 AM IST
back
Homepolitics
politics
SREELAKSHMI
Wed Oct 30, 2024 05:04 PM IST
സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ് ;പാലക്കാട് മൊത്തം പത്ത് സ്ഥാനാർത്ഥികൾ
NewsImage

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. ഓട്ടോറിക്ഷ, ടോർച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നം എന്നിവയായിരുന്നു നൽകിയിരുന്നത്. 

മണ്ഡലത്തിൽ പത്ത് സ്ഥാനാർത്ഥികളാണുള്ളത്. ഇന്ന് ഒരാൾ പത്രിക പിൻവലിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരാണുള്ളത്. ഡി എം കെ സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷ ചിഹ്നമാണ് ലഭിച്ചത്. ചേലക്കരയിൽ ആറ് സ്ഥാനാർത്ഥികളാണുള്ളത്. എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ. ഡി എം കെ, രണ്ട് സ്വതന്ത്രർ എന്നിവരാണുള്ളത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE