BREAKING NEWS
dateFRI 20 JUN, 2025, 1:37 AM IST
dateFRI 20 JUN, 2025, 1:37 AM IST
back
Homeinshort
inshort
Aswani Neenu
Wed Jun 11, 2025 02:25 PM IST
ഭർതൃമതിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; നാദാപുരം പോലീസ് കേസെടുത്തു
NewsImage

നാദാപുരം: ഭർതൃമതിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ നാദാപുരം പോലീസ് കേസെടുത്തു. താമരശ്ശേരി സബ് ഡിവിഷന് കീഴിൽ കോടഞ്ചേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഭർതൃമതിയായ യുവതി സുരേഷിനെതിരെ പരാതി നൽകിയത്. യുവതിയുടെ വാട്സാപ്പിലും ഇൻസ്റ്റ് ഗ്രാമിലും തുടർച്ചയായി അശ്ലീല സന്ദേശം അയച്ച് പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE