വടകര ആച്ചംമണ്ടിയില് വൈശാഖ് പഞ്ചാബില്‍ നിര്യാതനായി
വടകര: ജില്ലാ ആശുപത്രിക്ക് സമീപം ആച്ചംമണ്ടിയില് വൈശാഖ് എ. എം (32), മിലിറ്ററി 49ാം ബറ്റാലിയന്) പഞ്ചാബില്‍ നിര്യാതനായി . അച്ഛന്; രാജു (ഓട്ടോ ഡ്രൈവര്‍). അമ്മ; അനിത. ഭാര്യ; ലിബിന. സഹോദരി; രിധു. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.