മൂന്ന് ദിവസം അടുപ്പിച്ച് ബാങ്ക് അവധി

മൂന്ന് ദിവസം അടുപ്പിച്ച് ബാങ്ക് അവധി

കൊച്ചി: ബക്രീദ് പ്രമാണിച്ചുള്ള അവധിയടക്കം അടുപ്പിച്ച് മൂന്നു ദിവസം ബാങ്ക് അവധി. നാളെ (വെള്ളി), ശനി, ഞായർ ദിവസങ്ങളിലാണ് അവധി. ആദ്യ ശനിയാണെങ്കിലും കോവി‍ഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ശനിയും ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അടുപ്പിച്ച് അവധി വരുന്നതിനാൽ അത്യാവശ്യ ബാങ്ക് ഇടപാടുകൾ ഇന്നുതന്നെ നടത്തണം.