ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക്  നിയന്ത്രണം

ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക്  നിയന്ത്രണം

മൂടാടി : കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ക്കു നിയന്ത്രണം ഏര്‍പെടുത്തി. നിത്യപൂജകള്‍ മാത്രമേ ഉണ്ടാവൂ. ബലിതര്‍പണവും മറ്റ് ചടങ്ങുകളും നിര്‍ത്തിയതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.