പാലയാട്ട് രാജു നിര്യാതനായി

പാലയാട്ട്  രാജു നിര്യാതനായി

ടകര: ചെമ്മരത്തൂര്‍ പാലയാട്ട്  രാജു (61) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദപതിയാര്‍. മാതാവ്: പരേതയായ പാര്‍വതി അമ്മ. ഭാര്യ: രാധ. മകള്‍: രമിത. മരുമകന്‍: ബിജേഷ് (പെരുവട്ടൂര്‍). സഹോദരങ്ങള്‍: ഗംഗാധരന്‍, നളിനി, ചന്ദ്രിക, കുട്ടികൃഷ്ണന്‍.