മഠത്തും താഴക്കുനിയില്‍ നാരായണി നിര്യാതയായി

 മഠത്തും താഴക്കുനിയില്‍ നാരായണി  നിര്യാതയായി

മേമുണ്ട: മഠത്തും താഴക്കുനിയില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ നാരായണി (83) നിര്യാതയായി. മക്കള്‍: രാജന്‍ (സി.പി.ഐ.എം മേമുണ്ട വെസ്റ്റ് ബ്രാഞ്ച് സിക്രട്ടറി), അശോകന്‍ (ബഹ്‌റൈന്‍), സത്യന്‍, ശോഭ, രാജീവന്‍, വിനോദന്‍(ബഹ്‌റൈന്‍), പ്രമോദന്‍, പ്രകാശന്‍(വിമുക്തഭടന്‍). മരുമക്കള്‍: ലീല, അനിത, കമല, പരേതനായ ശ്രീധരന്‍, സീന, സുനിത, സുസ്മിത, രജനി. സഹോദരങ്ങള്‍: പരേതരായ കല്ല്യാണി, നാണു, ഗോവിന്ദന്‍