അടുക്കത്ത് സ്വദേശി ബഹറിനില്‍ മരിച്ചു

അടുക്കത്ത് സ്വദേശി ബഹറിനില്‍  മരിച്ചു

കുറ്റിയാടി: അടുക്കത്ത് പാറക്കുതാഴ ജമാല്‍ (52) ബഹറിനില്‍ അന്തരിച്ചു. കുറച്ച് ദിവസമായി രോഗബാധിതനായി ആശുപത്രിയിലായിരുന്നു പരേതരായ പാറക്ക് താഴ കുഞ്ഞമ്മത്, അലീമ എന്നവരുടെ മകനാണ്. ഭാര്യ: സറീന (പാലേരി). മക്കള്‍: തന്‍വീര്‍, സക്കീബ് ഫജരി. മരുമകള്‍: റയീസ (തൊട്ടില്‍പാലം). സഹോദരങ്ങള്‍: പാത്തു, അലി, സഫിയ, അഷ്‌റഫ് (റിട്ടയേര്‍ഡ് അധ്യാപകന്‍), പരേതയായ സുലൈഖ.