വാഴയില്‍ ഇ.കെ.ബാലന്‍ നിര്യാതനായി

വാഴയില്‍ ഇ.കെ.ബാലന്‍ നിര്യാതനായി

ടകര: പ്രമുഖ സോഷ്യലിസ്റ്റ് വാഴയില്‍ ഇ.കെ.ബാലന്‍ (84) നിര്യാതനായി.  ഏറാമല വിവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ജീവനക്കാരനായിരുന്നു. പ്രദേശത്തെ സാമൂഹിക, സാംസ്‌ക്കാരികരംഗങ്ങളിലെ നിറസാനിധ്യ മായിരുന്നു. ലോക് താന്ത്രിക് ജനതാദള്‍ മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം, വാര്‍ഡ് പ്രസിഡന്റ്, ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ഭാര്യ:നാരായണി.മക്കള്‍: രമേശന്‍, ഉഷ, സതീശന്‍, ഗിരീഷ്. സഹോദരങ്ങള്‍: യശോദ, അച്ചുതന്‍, പരേതരായ മാതു, നാരായണി. മരുമക്കള്‍:  ശ്രീജ, ക്യഷ്ണന്‍, ദിപിന, സുനില.