കക്കട്ടിൽ ടൗണിൽ നിന്ന് 36 കുപ്പി വിദേശമദ്യം പിടികൂടി

കക്കട്ടിൽ ടൗണിൽ നിന്ന് 36 കുപ്പി വിദേശമദ്യം പിടികൂടി

കക്കട്ടിൽ : കക്കട്ടിൽ ടൗണിലെ അടച്ചിട്ട കടയുടെ മുകളിൽനിന്ന് വിദേശമദ്യം പിടികൂടി. കടയിൽ ജോലിക്കെത്തിയവർ നൽകിയ വിവരത്തെത്തുടർന്ന് പോലീസ്, എക്സൈസ് അധികൃതർ സ്ഥലത്തെത്തി. പരിശോധനയിൽ മാഹിയിൽനിന്നെത്തിച്ച 36 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്.