ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സഹായം

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സഹായം

കോവിഡ് രോഗികളെ പരിചരിക്കാന്‍ മൊകേരി ഗവണ്മെന്റ് കോളേജില്‍ സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്  ആവശ്യമായ ബക്കറ്റ്, ചവറ്റ് കുട്ട, ടൂത്ത് ബ്രഷ്, ടൂത്ത് പെയ്സ്റ്റ്, മഗ്ഗ്, സോപ്പ് തുടങ്ങിയവ വോയിസ് ഓഫ് ചെക്യാട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ഷൈനേഷ് മൊകേരി കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് കൈമാറി. ട്രീറ്റ്‌മെന്റ് സെന്ററിന്  ഇതേപോലെ സാമൂഹ്യ ഉത്തരവാദിത്വം ഉള്ള ക്ലബുകളും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണം പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.