വടകര: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പരേതനായ നാലു കണ്ടത്തിൽ കുഞ്ഞിരാമന്റെ ഭാര്യയും ചോമ്പാല എൽ.പി സ്കൂൾ റിട്ട: അധ്യാപികയുമായ മാതു (98) നിര്യാതയായി. മക്കൾ; ശശിധരൻ (അത്തോളി, റിട്ട ഇന്ത്യൻ എയർ ഫോഴ്സ് ) ,ശാന്തകുമാരി (കോരപ്പുഴ ), രമേഷ് ബാബു, രാജേശ്വരി , ഇന്ദിര, തുളസി. മരുമക്കൾ; ശോഭ വളപ്പിൽ ( അത്തോളി) ,പരേതനായ പദ്മനാഭൻ (കോരപ്പുഴ), ശൈലജ, മോഹനൻ (കാഞ്ഞങ്ങാട്), സോമൻ (പൂക്കാട്), ഗണേശ് (കാഞ്ഞങ്ങാട്). സഹോദരങ്ങൾ; പരേതനായ കുഞ്ഞാണ്ടി (റിട്ട: എക്സിക്യൂട്ടീവ് ഓഫീസർ), വേലായുധൻ (റിട്ട: ജെ.എച്ച് ഐ) ,ലീല.