BREAKING NEWS
dateTUE 10 MAR, 2026, 7:49 PM IST
dateTUE 10 MAR, 2026, 7:49 PM IST
back
Homesections
sections
SREELAKSHMI
Fri Mar 06, 2026 10:10 PM IST
സീനിയർ സിവിൽ പോലീസ് ഓഫീസർ ലോകനാർകാവ് കുറങ്ങാടൻ വീട്ടിൽ കെ.വി. ബാലു അന്തരിച്ചു
NewsImage

വടകര: വടകര പോലീസ് കൺട്രോൾ റൂം സീനിയർ സിവിൽ പോലീസ് ഓഫീസർ ലോകനാർകാവിലെ കുറങ്ങാടൻ വീട്ടിൽ കെ.വി. ബാലു (39) അന്തരിച്ചു. അച്ഛൻ: വിശ്വംഭരൻ. അമ്മ: രാജലക്ഷ്മി .ഭാര്യ: അശ്വതി.മക്കൾ : ശ്രീബാല ,ശ്രീഭദ്ര.സഹോദരൻ: ആനന്ദ്.സംസ്കാരം ശനിയാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE