ചെമ്മരത്തൂർ: സീതാറാം യച്ചൂരി അനുസ്മരണ ദിനത്തിന്റെ ഭാഗമായി സന്തോഷ് മുക്ക് ബസ് സ്റ്റോപ്പ് സമീപം കെട്ടിയ സിപിഐഎം പാർട്ടി പതാകകൾ സാമൂഹികദ്രോഹികൾ നശിപ്പിച്ച നിലയിൽ. സംഭവത്തിൽ സി പി ഐ എം ചെമ്മരത്തൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.