അരൂർ: പോസ്റ്റ് ഓഫീസിനടുത്ത് അസ്ലംമൻസിൽ ചരപ്പറമ്പത്ത് പാത്തു (73 ) അന്തരിച്ചു. ഭർത്താവ്: മുൻ മാതൃഭൂമി ഏജൻ്റും റേഷൻ ഷാപ്പ് ഉടമയുമായ പരേതനായ പട്ടൻ്റ വിട കുഞ്ഞബ്ദുല്ല. മക്കൾ : സി.പി അസ്‌ലം (ട്രഷറർ ,പെരുമുണ്ടച്ചേരി ശാഖ മുസ്ലിംലീഗ് കമ്മറ്റി ) , സുലൈഖ (തൊട്ടിൽപാലം). മരുമക്കൾ : മൊയ്തു ( റിട്ട: അധ്യാപകൻ എ.ജെ ജോൺ മെമ്മോറിയൽ എച്ച്.എസ്.എസ്), ജഹീറ (വൈസ് പ്രസിഡൻ്റ് വനിതാലീഗ് പുറമേരി പഞ്ചായത്ത് കമ്മറ്റി). സഹോദരങ്ങൾ: കദീശ്ശ ചാലിൽ (തീക്കുനി), കാസിം പുളിയം വീട്ടിൽ (പെരുമുണ്ടച്ചേരി), പരേതനായ പുളിയം വീട്ടിൽ കുഞ്ഞമ്മദ് (പെരുമുണ്ടച്ചേരി).