BREAKING NEWS
dateWED 18 MAR, 2026, 12:22 AM IST
dateWED 18 MAR, 2026, 12:22 AM IST
back
Homeregional
regional
SREELAKSHMI
Tue Mar 17, 2026 07:07 AM IST
മകനെ രക്ഷിക്കാൻ കിണറ്റിൽ ചാടി,​ ​ യുവാവിന് ദാരുണാന്ത്യം
NewsImage

വ​ട​ക്കാ​ഞ്ചേ​രി​:​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന​ ​ആ​ൾ​മ​റ​യി​ല്ലാ​ത്ത​ ​കി​ണ​റ്റി​ൽ​ ​വീ​ണ​ ​മൂ​ന്നു​ ​വ​യ​സു​കാ​ര​നെ​ ​ര​ക്ഷി​ക്കാ​ൻ​ ​കി​ണ​റ്റി​ൽ​ ​ചാ​ടി​യ​ ​പി​താ​വി​ന് ​ദാ​രു​ണാ​ന്ത്യം.​ ​മാ​രാ​ത്തു​കു​ന്ന് ​ഉ​ന്ന​തി​യി​ൽ​ ​വാ​രി​യ​ത്ത് ​വ​ള​പ്പി​ൽ​ ​വി​ഷ്ണു​ ​(30​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ ​രാ​ത്രി​യി​ലാ​ണ് ​ഏ​ക​ ​മ​ക​ൻ​ ​ആ​യു​ഷ് ​കി​ണ​റ്റി​ൽ​ ​വീ​ണ​ത്.​ ​ഉ​ട​ൻ​ ​പി​താ​വും​ ​എ​ടു​ത്തു​ചാ​ടി.​ ​ 

ശ്വാ​സം​ ​ല​ഭി​ക്കാ​തെ​ ​അ​വ​ശ​നാ​യ​ ​വി​ഷ്ണു​ ​കി​ണ​റ്റി​ൽ​ ​കു​ടു​ങ്ങി.​ ​നാ​ട്ടു​കാ​രി​ലൊ​രാ​ൾ​ ​കി​ണ​റ്റി​ലി​റ​ങ്ങി​ ​ആ​യു​ഷി​നെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​നി​ന്നു​ള്ള​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വീ​സ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​ ​വി​ഷ്ണു​വി​നെ​ ​പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ഭാ​ര്യ​:​ ​സു​നി​ത.​ ​സം​സ്‌​കാ​രം​ ​ചൊവ്വാഴ്ച ​ന​ട​ക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE