BREAKING NEWS
dateTUE 18 AUG, 2026, 9:08 AM IST
dateTUE 18 AUG, 2026, 9:08 AM IST
back
Homeregional
regional
SREELAKSHMI
Sun Aug 16, 2026 01:33 PM IST
കൊയിലാണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം;28 പവന്‍ കവര്‍ന്നു
NewsImage

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു. കൊയിലാണ്ടിയിലെ അരുണ ജ്വല്ലറി ഉടമ ഗംഗാധരന്റെ വീട്ടിലാണ് മോഷണം.

ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE