BREAKING NEWS
dateFRI 18 APR, 2025, 2:23 AM IST
dateFRI 18 APR, 2025, 2:23 AM IST
back
Homeregional
regional
Aswani Neenu
Fri Nov 01, 2024 02:21 PM IST
ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു
NewsImage

മേപ്പയ്യൂർ: ഗ്രാമീണ മൾട്ടിസ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ചെറുവണ്ണൂർ ബ്രാഞ്ച് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി ഷിജിത്ത് നിർവഹിച്ചു. ചെയർമാൻ ഇ. എം രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗായകൻ അജയ് ഗോപാൽ മുഖ്യ അതിഥി ആയി. ജില്ലാപഞ്ചായത്ത് മെമ്പർ സി. എം ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മോനിഷ, ഏ. കെ ഉമ്മർ, ആർ. പി ഷോബിഷ്, എ ബാലകൃഷ്ണൻ, ഇ കെ സുബൈദ, പി മുംതാസ്, ഷൈജ ഇ. ടി, എം എം രഘുനാഥ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പിലാക്കാട്ട് ശങ്കരൻ, നൗഫല്‍, ശശി പൈതോത്ത്, കെ. ടി വിനോദൻ, വി. കെ മൊയ്തു, ടി എം ബാലൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 30 കർഷകരെ ചടങ്ങിൽ ആദരിച്ചു. കർഷകർക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ മേപ്പയൂർ പോലീസ് സ്റ്റേഷനിലെ ബിജി സജീവൻ ക്ലാസ്സെടുത്തു. വൈസ് ചെയർമാൻ ഭാസ്കരൻ മലയിൽ സ്വാഗതവും വി ദാമോദരൻ നന്ദിയും പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE