BREAKING NEWS
dateTUE 3 FEB, 2026, 1:35 AM IST
dateTUE 3 FEB, 2026, 1:35 AM IST
back
Homeregional
regional
Aswani Neenu
Mon Feb 02, 2026 05:52 PM IST
അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ഒരാൾ പിടിയിൽ
NewsImage

അഴിയൂർ: എക്സൈസ് ചെക്പോസ്റ്റിന് സമീപം KA 41 Z 4470 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു 54.505 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അജു പി ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കർണാടക ഹൊന്നനഹള്ളി സ്വദേശി ബാബു എച്ച് എൻ എന്നയാളാണ് പിടിയിലായത്. പാർട്ടിയിൽ അസി. എക് സൈസ് ഇൻസ്‌പെക്ടർ സുനിൽ. കെ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രകാശൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരുണ്ടായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE