BREAKING NEWS
dateSAT 19 SEPT, 2026, 4:28 AM IST
dateSAT 19 SEPT, 2026, 4:28 AM IST
back
Homeregional
regional
SREELAKSHMI
Fri Sep 18, 2026 07:34 AM IST
‘ശസ്ത്രക്രിയ നടത്താൻ വൈകിയെന്ന്’; തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
NewsImage

കണ്ണൂർ : തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്നും പരാതി നൽകുമെന്നും ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചു. 

അതേസമയം, വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ വിശദീകരണം. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടു. തുടർന്നുണ്ടായ പ്ലാസന്‍റൽ അബ്രപ്ഷൻ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടർ വിശദീകരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE