BREAKING NEWS
dateMON 16 JUN, 2025, 3:48 AM IST
dateMON 16 JUN, 2025, 3:48 AM IST
back
Homeregional
regional
SREELAKSHMI
Sat Jun 14, 2025 03:00 PM IST
നീറ്റ് യൂ.ജി പരീക്ഷ ഫലം പ്രഖ്യാപിച്ചു
NewsImage

ന്യൂഡല്‍ഹി: നീറ്റ് യൂ.ജി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മേയ്‌ നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലമാണ് എന്‍.ടി.എ പ്രസിദ്ധീകരിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്.

രാജ്യത്തുടനീളമുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി ലക്ഷക്കണക്കിന് വിദ്യാർഥികളാണ പരീക്ഷയെഴുതിയത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. പരീക്ഷ എഴുതിയവർക്ക് അവരുടെ അഡ്മിറ്റ് കാർഡ് നമ്പറും ജനനത്തീയതിയും പോലുള്ള ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ഫലം പരിശോധിക്കാം.ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.7 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE