BREAKING NEWS
dateFRI 15 MAY, 2026, 4:13 PM IST
dateFRI 15 MAY, 2026, 4:13 PM IST
back
Homeregional
regional
SREELAKSHMI
Fri May 15, 2026 11:35 AM IST
മന്തരത്തൂരിൽ ശക്തമായ കാറ്റിൽ മരം പൊട്ടിവീണ് വീട് തകർന്നു
NewsImage

മണിയൂർ: മന്തരത്തൂർ വലിയപറമ്പിൽ കുഞ്ഞിരാമന്റെ വീടിന് മുകളിൽ ശക്തമായ കാറ്റിൽ മരം പൊട്ടിവീണു.വീടിന്‌ വലിയ തോതിലുള്ള നാശ നഷടമാണുണ്ടായത്.ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മണിയൂർ ഗ്രാമപഞ്ചായത്ത് ദിൻഷ,വൈ: പ്രസിഡണ്ട് ഷഹബത്ത് ജൂന, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.യൂസുഫ് മാസ്റ്റർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി.എം സുനിൽകുമാർ , യു ഡി എഫ് കൺവീനർ കെ അമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE